ജിഷ വധം: കൊലയാളി കസ്റ്റഡിയിലുള്ള ആള് തന്നെ, ഡിഎന്‍എ ഫലം പുറത്തുവന്നു
BY sdq Kappan16 Jun 2016 6:12 AM GMT
X
sdq Kappan16 Jun 2016 6:12 AM GMT
[related] ജിഷ കൊലക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ആള്‍തന്നെയാണ് കൃത്യം ചെയ്തതെന്ന് തെളിയിച്ചുകൊണ്ടുള്ള ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നു. ഇദ്ദേഹത്തില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ ജിഷയുടെ മൃതദേഹത്തില്‍ ലഭിച്ച സാമ്പിളുകളുമായി ചേരുന്നതാണെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നാണ് സൂചന.
ജിഷയുടെ കൊലയാളിയെ പിടികൂടിയതായി ആഭ്യന്തരവകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. അന്വേഷണ സംഘത്തിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ് അറസ്റ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT