ജിഷ വധം: കൊലയാളിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കണ്ടെത്തണമെന്ന് അമ്മ
BY sdq Kappan19 Jun 2016 8:34 AM GMT
sdq Kappan19 Jun 2016 8:34 AM GMT
[related] പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷ കൊല്ലപ്പെട്ട കേസില്‍ പിടിയിലായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് ജിഷയുടെ അമ്മ രാജേശ്വരിയും. അസം സ്വദേശിക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്ന് അവര്‍ പറഞ്ഞു. കൊലയാളിയെ തങ്ങളുടെ വീടിനടുത്ത് താമസിപ്പിച്ചത് മറ്റാരോ ആണെന്നും അദ്ദേഹത്തെ കണ്ടെത്തണമെന്നും രാജേശ്വരി ആവശ്യപ്പെട്ടു.
ഇദ്ദേഹത്തെ പെരുമ്പാവൂരിലേക്ക് കൊണ്ടു വന്നത് തങ്ങളെ ഉപദ്രവിക്കാന്‍ മറ്റാരെങ്കിലും ചെയ്തതാണോ എന്ന് കണ്ടെത്തണം. തങ്ങളുടെ വീട്ടുപണിക്ക് ഇദ്ദേഹം വന്നിട്ടില്ലെന്നും രാജേശ്വരി പറഞ്ഞു.
കുളിക്കടവില്‍ വെച്ച് കൊലയാളിയെ മര്‍ദ്ദിച്ചിരുന്നുവെന്ന വാര്‍ത്ത തെറ്റാണ്. ജിഷ തനിച്ചാണ് കുളിക്കാന്‍ പോകാറ്. പ്രതിക്ക് ജിഷയുടെ പ്രേമമുണ്ടായിരുന്നുവെന്നതടക്കം അദ്ദേഹം പറയുന്നതെല്ലാം കള്ളമാണെന്നും അവര്‍ പറഞ്ഞു.
ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ ദുരൂഹത ഇനിയും ബാക്കിയുണ്ടെന്ന് ജിഷയുടെ അച്ഛനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ മകളെ ആരോ കൊല്ലിച്ചതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT