ജിഷ വധം: കേന്ദ്ര ശിശുക്ഷേമ വകുപ്പ് റിപോര്‍ട്ട് കൈമാറി
BY Sumeera SMR17 May 2016 6:56 PM GMT
Sumeera SMR17 May 2016 6:56 PM GMT
ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ ജിഷ വധം സംബന്ധിച്ച കേന്ദ്ര ശിശുക്ഷേമ വകുപ്പിന്റെ റിപോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിനു കൈമാറി. വനിതാ-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് റിപോര്‍ട്ട് കൈമാറിയത്. കേസന്വേഷണത്തില്‍ പോലിസ് വീഴ്ചവരുത്തിയതായും തെളിവു ശേഖരിക്കുന്നതില്‍ പാളിച്ചയുണ്ടായതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പായതിനാല്‍ അന്വേഷണം മന്ദഗതിയിലായതായും ജിഷയെ അയല്‍ക്കാര്‍ ശല്യപ്പെടുത്തിയിരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMT