ജിഷ കൊലക്കേസ്:അമീറുല്‍ കസ്റ്റഡിയില്‍
BY midhuna mi.ptk21 Jun 2016 7:52 AM GMT
X
midhuna mi.ptk21 Jun 2016 7:52 AM GMT
[related] കൊച്ചി: ജിഷ വധക്കേസില്‍ പോലീസ് പിടികൂടിയ പ്രതി അമൂറുല് ഇസ്ലാമിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.പെരുമ്പാവൂര്‍ കോടതിയാണ് ഇയാളെ ഈ മാസം 30 വരെ കസ്റ്റഡിയില്‍ വിട്ടത്. വ്യക്തമായ തെളിവെടുപ്പും ചോദ്യം ചെയ്യലും വേണമെന്ന് പോലീസ് കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞു. ഇത് പരിഗണിച്ചാണ് ഇയാളെ കസ്റ്റഡിയില്‍ വിട്ടത്.
എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് വീട്ടില്‍ പോകണമെന്ന് മാത്രമാണ് അമീറുല്‍ പറഞ്ഞത്.
അമീറിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ പോലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചു. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായിട്ടില്ലെന്നും ദൃശ്യങ്ങള്‍ പുറത്തുവരുന്നത് പരേഡിനെ പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് കോടതിയില്‍ പറഞ്ഞു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT