Flash News

ജിഷയുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണം: വി എം സുധീരന്‍

ജിഷയുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണം: വി എം സുധീരന്‍
X
SUDHEERAN

[related]

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകിയെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് വധശിക്ഷ നല്‍കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. സുധീരനും മന്ത്രി എം കെ മുനീറും ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.ഈ തരത്തില്‍ മഹാപാതകം ചെയ്ത ആളെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്നാണ്  ഏവരുടെയും അഭിപ്രായം.ജിഷയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ജാഗ്രതക്കുറവുണ്ടായി. കുറ്റവാളിയെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it