Flash News

ജിഷയുടെ അമ്മയെ കാണാന്‍ ആശുപത്രിയിലെത്തുന്നവരുടെ ലക്ഷ്യം പബ്ലിസിറ്റി മാത്രം: കലക്ടര്‍ രാജമാണിക്യം

ജിഷയുടെ അമ്മയെ കാണാന്‍ ആശുപത്രിയിലെത്തുന്നവരുടെ ലക്ഷ്യം പബ്ലിസിറ്റി മാത്രം: കലക്ടര്‍ രാജമാണിക്യം
X
rajamanikyam..........

[related]

എറണാകുളം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ കാണാന്‍ ആശുപത്രിയിലെത്തുന്നവരില്‍ പലരുടെയും ലക്ഷ്യം പബ്ലിസിറ്റി മാത്രമാണെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം. കാണാനെത്തുന്നവര്‍ ഫോട്ടോഗ്രാഫറെയും വീഡിയോഗ്രാഫറെയും കൂട്ടിയാണ് വരുന്നത്. സോഷ്യല്‍ മീഡിയകളിലും പരസ്പരം കൂറ്റപ്പെടുത്തലുകളും നടക്കുന്നു. ഈ പത്തു ദിവസമേ ഇത് ഉണ്ടാകൂ. അത് കഴിഞ്ഞാല്‍ ആ അമ്മയെയും മകളെയും ആരും തിരിഞ്ഞു നോക്കില്ലെന്നും കലക്ടര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Next Story

RELATED STORIES

Share it