ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഊഷ്മള യാത്രയയപ്പ്
BY Sumeera SMR1 Nov 2015 4:50 AM GMT
Sumeera SMR1 Nov 2015 4:50 AM GMT
മലപ്പുറം: അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റ മമ്പാടിന് സെക്രട്ടറിയും ജീവനക്കാരും ഊഷ്മളമായ യാത്രയയപ്പ് നല്കി. നാളെ മുതല്‍ ജില്ലാ പഞ്ചായത്ത് ഭരണം സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കും. പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്ന യാത്രയപ്പ് യോഗം സെക്രട്ടറി എ അബ്ദുള്‍ ലത്തീഫ് നിയന്ത്രിച്ചു. എക്സി. എന്‍ജിനീയര്‍ മുഹമ്മദ് ബഷീര്‍, ഫൈനാന്‍സ് ഓഫിസര്‍ മന്‍സൂര്‍ ഹുസൈന്, അക്ഷയ സെക്രട്ടറി മുഹമ്മദ് ബഷീര്‍, സൂപ്രണ്ടുമാരായ മുഹമ്മദ്ഷൗകത്ത്, കൃഷ്ണകുമാര്‍, എന്‍ജിനീയര്‍ അസ്ലഹ്, ഡിവിഷനന്‍ അക്കൗണ്ടന്റ് പ്രകാശന് സംസാരിച്ചു.
ഉദ്യോഗസ്ഥര്‍ കഴിഞ്ഞ 5 വര്‍ഷം തനിക്ക് തന്ന സഹകരണത്തിന് പ്രസിഡന്റ് സുഹ്റ മമ്പാട് തന്റെ വികാര നിര്‍ഭരമായ മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു. സെക്രട്ടറിയും ഉദ്യോഗസ്ഥരും പ്രസിഡന്റിനെ അനുഗമിച്ച് യാത്രയാക്കി.
ഉദ്യോഗസ്ഥര്‍ കഴിഞ്ഞ 5 വര്‍ഷം തനിക്ക് തന്ന സഹകരണത്തിന് പ്രസിഡന്റ് സുഹ്റ മമ്പാട് തന്റെ വികാര നിര്‍ഭരമായ മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു. സെക്രട്ടറിയും ഉദ്യോഗസ്ഥരും പ്രസിഡന്റിനെ അനുഗമിച്ച് യാത്രയാക്കി.
Next Story
RELATED STORIES
കനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTദുബയ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍; 50ഓളം സര്‍വീസുകള്‍...
17 April 2024 8:34 AM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഅബ്ദുറഹീം കേസ്; വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീല്‍ കോടതി...
15 April 2024 3:10 PM GMTഒമാനില്‍ മഴ തുടരുന്നു; മരണം 15 ആയി
15 April 2024 11:00 AM GMT