ജില്ലാ പഞ്ചായത്ത്: എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
BY swapna en9 Oct 2015 8:55 AM GMT
swapna en9 Oct 2015 8:55 AM GMT
കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എസ്.ഡി.ടി.യു. സംസ്ഥാന ഖജാഞ്ചി ഇസ്മയില്‍ കമ്മന മണിയൂരും എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറിമാരായ കെ പി ഗോപി, സലീം കാരാടി എന്നിവര്‍ പേരാമ്പ്രയിലും കട്ടിപ്പാറയിലും മല്‍സരിക്കും. പാര്‍ട്ടി വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് യു കെ ബാലസുബ്രഹ്മണ്യന് കടലുണ്ടിയിലും മല്‍സരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അറിയിച്ചു.
മറ്റു സ്ഥാനാര്‍ഥികള്‍: അസീസ് വെള്ളോളി (അഴിയൂ ര്‍), മുബാറക് സുല്‍ത്താന ബീഗം (എടച്ചേരി), ഉമ്മര്‍ കല്ലോളി (നാദാപുരം), സഫിയ(മൊകേരി), റഹീം (കുറ്റിയാടി), മാഹിന്‍ അത്തോളി(ബാലുശ്ശേരി), സി ടി അഷ്റഫ് (ഈങ്ങപ്പുഴ), കെ പി റജിന(കോടഞ്ചേരി), റോബിന് ജോസ് (തിരുവമ്പാടി), രഹനാസ്(ഓമശ്ശേരി), ഫാത്തിമത്ത് സുഹറ(ചാത്തമംഗലം), നസീമ(പന്തീരാങ്കാവ്), സൈന റിയാസ്(കുന്ദമംഗലം), സാറ മുനീര്‍(കക്കോടി), ഇസ്മായില്‍ ആരാമ്പ്രം(മടവൂര്‍), റംല റസാഖ്(നരിക്കുനി), കെ ടി അസീസ്(നന്മണ്ട), വേലായുധന് വേട്ടാട്ട്(അത്തോളി), ഡോ. തസ്നീം ആശിഖ് (ഉള്ള്യേരി), ഷര്‍മിന കബീര്‍(അരിക്കുളം), കെ ഹസീന (മേപ്പയൂര്‍), സലൂജ(പയ്യോളി അങ്ങാടി), റഊഫ് ചോറോട്(ചോറോട്). ബി.ജെ.പി. ഒഴികെയുള്ള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായും സഹകരിക്കുമെന്നും പ്രദേശിക തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT