ജില്ലാ കേരളോല്‍സവത്തിന് ഇന്ന് തുടക്കമാവും
BY Sumeera SMR21 Dec 2015 5:16 AM GMT
Sumeera SMR21 Dec 2015 5:16 AM GMT
കോട്ടയം: ജില്ലാ കേരളോല്‍സവത്തിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇന്ന് കടുത്തുരുത്തിയില്‍ നിര്‍വഹിക്കും.
അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും.
കലാകായിക മല്‍സരങ്ങളുടെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ കേരളോല്‍സവ സന്ദേശം നല്‍കും. കെ അജിത് എംഎല്‍എ മുഖ്യപ്രഭാഷണവും ജില്ലാ കലക്ടര്‍ യു വി ജോസ് ആമുഖ പ്രഭാഷണവും നടത്തും.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ ഡിങ് കമ്മിറ്റി ചെയര്മാന്മാരായ സഖറിയാസ് കുതിരവേലി, സണ്ണി പാമ്പാടി, ശശികല നായര്‍, ബെറ്റി റോയി മണിയങ്ങാട്ട്, കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ഡോ. പി ആര് സോന, വൈക്കം മുന്‍സിപ്പാലിറ്റി ചെയര്മാന് അനി ബിശ്വാസ്, ബ്ലോക്ക് പ്രസിഡന്റുമാരായ ലൂസമ്മ ജെയിംസ് (കടുത്തുരുത്തി), മോളി ലൂക്കാ (ഉഴവൂര്‍), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി സുഗതന്, ബി മഹേഷ് ചന്ദ്രന്, കല മങ്ങാട്, അനിതാ രാജു, പെണ്ണമ്മ ജോസഫ്, അഡ്വ. കെ കെ രഞ്ജിത,് കെ രാജേഷ്, മാഗി ജോസഫ്, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ലിസ്സി സെബാസ്റ്റ്യന്‍, എന്‍ അജിത് മുതിരമല, ലിസമ്മ ബേബി, ജെസിമോള്‍ മനോജ്, വി കെ സുനില്‍കുമാര്‍, ശോഭ സലിമോന്‍, ജയേഷ് മോഹന്‍, കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി വി സുനില്‍, യുവജനക്ഷേമ ബോര്‍ഡ് അംഗം സിറിയക് ചാഴിക്കാടന്, ജില്ലാ ഓഫിസര്‍ ലൈജു ടി എസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ യൂത്ത് കോ ഓഡിനേറ്റര്‍ ജോബോയ് ജോര്‍ജ് സംസാരിക്കും. കേരളോല്‍സവം നാളെ സമാപിക്കും.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT