kannur local

ജില്ലാതല മികവുല്‍സവം ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍: എസ്എസ്എയുടെ ആഭിമുഖ്യത്തിലുള്ള ജില്ലാതല മികവുല്‍സവം ഇന്നു രാവിലെ 10നു കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ പ്രാഥമിക വിദ്യാലയങ്ങള്‍, അധ്യാപകര്‍, പൊതുസമൂഹം എന്നിവ പൊതുവിദ്യാഭ്യാസ രംഗത്ത് സൃഷ്ടിച്ച മികച്ച മാതൃകകള്‍ കണ്ടെത്തി അവതരിപ്പിക്കുകയാണു ചെയ്യുക. മികവ് തെളിയിച്ച 45 സ്‌കൂളുകളാണ് പങ്കെടുക്കുക. എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it