ജില്ലയില്‍ 17 പത്രികകള്‍ കൂടി സമര്‍പ്പിച്ചു
BY Sumeera SMR29 April 2016 5:41 AM GMT
Sumeera SMR29 April 2016 5:41 AM GMT
പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പിന്റെ പത്രിക സമര്‍പ്പണം ഇന്നു സമാപിക്കും. വൈകീട്ട് മൂന്ന് മണി വരെ റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് പത്രിക നല്‍കാം.
ഏപ്രില്‍ 30നാണ് സൂക്ഷ്മ പരിശോധന. മെയ് രണ്ട് വരെ പത്രിക പിന്‍വലിക്കാം. പത്രികാ സമര്‍പ്പണത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ 17 നാമനിര്‍ദ്ദേശ പത്രികകള്‍ കൂടി സമര്‍പ്പിക്കപ്പെട്ടു.
ആദ്യ ദിവസം രണ്ട് പത്രികകളും രണ്ടാം ദിവസം 36 പത്രികകളും സമര്‍പ്പിക്കപ്പെട്ടിരുന്നു. മൂന്നാം ദിവസം നാല് പത്രികകളും നാലാം ദിവസം 18 പത്രികകളും ലഭിച്ചിരുന്നു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT