ജില്ലയില്‍ ട്രാഫിക് ക്രമീകരണ സമിതികള്‍ സജീവമാക്കുന്നു
BY Sumeera SMR14 Nov 2015 4:46 AM GMT
Sumeera SMR14 Nov 2015 4:46 AM GMT
കോട്ടയം: റോഡുകളിലെ സുരക്ഷ ഉറപ്പുവരുത്താന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നേതൃത്വം നല്കുന്ന സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ കലക്ടര്‍ ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്കി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പല്‍ ചെയര്മാന് അധ്യക്ഷനായുളള സമിതികളുടെ യോഗം ഒരു മാസത്തിനകം വിളിച്ചു ചേര്‍ത്ത് അതത് ഇടങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സംബന്ധിച്ച് സമിതിയുടെ നിര്‍ദേശങ്ങള്‍ ശേഖരിക്കും. ഈ നിര്‍ദേശങ്ങള്‍ കലക്ടര്‍ ചെയര്മാനുയുള്ള ജില്ലാ റോഡ് സുരക്ഷാ സമിതി പരിശോധിച്ച് നടപടിയെടുക്കും.
ഔദ്യോഗികാനുമതിയില്ലാതെ റോഡരികുകളില്‍ സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ഉര്‍ജിതമാക്കാനും ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന റോഡ് സുരക്ഷാസമിതി യോഗത്തില്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് 24ന് ജില്ലയിലെ മുന്‍സിപ്പല്‍ സെക്രട്ടറിമാരുടെയും ആര്‍ഡിഒമാരുടെയും യോഗം കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT