ജാര്‍ഖണ്ഡില്‍ സ്‌ഫോടനം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു പരിക്ക്. ബൈക്കില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികരാണ് ആക്രമണത്തിനിരയായത്. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it