ജാട്ട് പ്രക്ഷോഭം: 20 പേര്‍ കസ്റ്റഡിയില്‍

ഹിസാര്‍: ഹരിയാനയിലെ ജാട്ട് സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 20 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെ ധര്‍ണ നടത്തിയെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ധര്‍ണ നടത്താന്‍ അനുമതിക്കുവേണ്ടിയുള്ള അപേക്ഷ അധികൃതര്‍ തള്ളുകയായിരുന്നുവെന്ന് ഓള്‍ ഇന്ത്യ ജാട്ട് ആക്ഷന്‍ സംഘര്‍ഷസമിതി മുന്‍ ജില്ലാ പ്രസിഡന്റ് അമിസിങ് പറഞ്ഞു.
Next Story

RELATED STORIES

Share it