ജാട്ട് കലാപത്തിന് സമാനമായ പ്രക്ഷോഭം നടത്തും: വിഎസ്ഡിപി
BY Sumeera SMR4 March 2016 8:08 PM GMT
Sumeera SMR4 March 2016 8:08 PM GMT
തിരുവനന്തപുരം: ഏകീകൃത സംവരണം അനുവദിച്ചില്ലെങ്കില്‍ ജാട്ട് കലാപം പോലെ ഒന്ന് കേരളത്തിലും നടത്തുമെന്ന് വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖര്‍.
ഏകീകൃത സംവരണം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ അഞ്ചു ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നാടാര്‍ സംയുക്ത സമിതിയുടെയും വിവിധ ക്രൈസ്തവ സഭകളുടെയും നേതൃത്വത്തില്‍ നിരാഹാര സമരം നടത്തിവരുകയാണ്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ചന്ദ്രശേഖരന് പറഞ്ഞു.
ബാരിക്കേഡുകള്‍ തകര്‍ത്തുകൊണ്ട് ആരംഭിച്ച സമരം പിന്നീട് എംജി റോഡ് ഉപരോധത്തിലെത്തി. ഉച്ചയോടെ റോഡ് പൂര്‍ണമായി ഉപരോധിച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കി.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT