ജഴ്സി പ്രകാശനം ചെയ്തു
BY Sumeera SMR6 Feb 2016 4:33 AM GMT
Sumeera SMR6 Feb 2016 4:33 AM GMT
ഖത്തര്‍: ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് നടക്കുന്ന കായിക മല്‍സരത്തില്‍ പങ്കെടുക്കുന്ന എറണാകുളം ജില്ലാ സോഷ്യല്‍ ഫോറം ടീം അംഗങ്ങള്‍ക്കുള്ള ജഴ്സി പ്രകാശനം അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടന്നു. വിവിധ ഇനങ്ങളില്‍ മല്‍സരിക്കുന്ന കായിക താരങ്ങളെ സോഷ്യല്‍ ഫോറം സ്റ്റേറ്റ് കമ്മിറ്റി അംഗം മജീദ് മേപ്പയൂര്‍ അഭിസംബോധന ചെയ്തു.
ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള ജഴ്സി റിനീഷ് റഹ്മാന് ഏറ്റുവാങ്ങി. മറ്റു മല്സരാഥികള്ക്കുള്ളത് യഥാക്രമം അഗ്ബീസ് ജനറല്‍ മാനേജര്‍ ഷംസീറും പ്രിന്‍ടെക് ജനറല്‍ മാനേജര്‍ ഷബീറും കളിക്കാര്‍ക്ക് നല്കി നിര്‍വഹിച്ചു.
ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള ജഴ്സി റിനീഷ് റഹ്മാന് ഏറ്റുവാങ്ങി. മറ്റു മല്സരാഥികള്ക്കുള്ളത് യഥാക്രമം അഗ്ബീസ് ജനറല്‍ മാനേജര്‍ ഷംസീറും പ്രിന്‍ടെക് ജനറല്‍ മാനേജര്‍ ഷബീറും കളിക്കാര്‍ക്ക് നല്കി നിര്‍വഹിച്ചു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT