ജല അതോറിറ്റി കോണ്‍ട്രാക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
BY Sumeera SMR5 May 2016 3:53 AM GMT
Sumeera SMR5 May 2016 3:53 AM GMT
തിരുവനന്തപുരം: കേരള ജല അതോറിറ്റി കോണ്‍ട്രാക്ടര്‍മാര്‍ ഈമാസം 12 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുകയാണെന്ന് സംയുക്ത സമരസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി അഞ്ചിന് ജല അതോറിറ്റി എംഡിയുടെ ഓഫിസിനു മുന്നില്‍ 2,000 കരാറുകാരും തൊഴിലാളികളും കൂട്ടധര്‍ണ നടത്തുമെന്നും പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ ചെറുകിട കരാര്‍ ജോലികളില്‍ നിന്ന് 640 കോടി രൂപയോളം കരാറുകാര്‍ക്ക് കുടിശ്ശിക ലഭിക്കാനുണ്ട്. കുടിശ്ശിക ലഭിക്കാതെ ചെറുകിട കരാറുകാര്‍ കടക്കെണിയിലായ സമയത്ത് കരാര്‍ ജോലികളുടെ സെക്യൂരിറ്റി തുക അഞ്ചു ശതമാനം വര്‍ധിപ്പിക്കാനുള്ള നീക്കവും പ്രതിഷേധാര്‍ഹമാണ്. മെയ് മാസത്തില്‍ കുടിവെള്ളക്ഷാമവും വിതരണത്തിലെ കുഴപ്പങ്ങളും വരാന്‍ സാധ്യതയുള്ള സമയത്ത് ഇതുപോലൊരു സമരത്തിന് ഇറങ്ങുന്നതില്‍ വിഷമമുണ്ടെന്നും സര്‍ക്കാരില്‍നിന്ന് ഉറപ്പുകിട്ടാതെ പിന്മാറാന് സാധിക്കില്ലെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT