ജര്‍മനിയില്‍ ബയേണ്‍ പിടിമുറുക്കുന്നു
BY Sumeera SMR28 Feb 2016 8:13 PM GMT
Sumeera SMR28 Feb 2016 8:13 PM GMT
ബെര്‍ലിന്‍: നിലവിലെ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ ലീഗ് ഫു ട്ബോളില്‍ തുടര്‍ച്ചയായ നാലാം കിരീടത്തോട് അടുക്കുന്നു. 23ാം റൗണ്ടിലെ ജയത്തോടെ ലീഗില്‍ തലപ്പത്തുള്ള ബയേണ്‍ രണ്ടാംസ്ഥാനക്കാ രായ ബൊറൂസ്യ ഡോട്മുണ്ടിനുമേ ല്‍ 11 പോയിന്റിന്റെ മികച്ച ലീഡ് കരസ്ഥമാക്കി. വോള്‍ഫ്സ്ബര്‍ഗിനെയാണ് എവേ മല്‍സരത്തില്‍ ബയേണ്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തകര്‍ത്തത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷമായിരുന്നു രണ്ടു ഗോ ളും. കിങ്സി കോള്‍മാനും (66ാം മിനിറ്റ്) റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുമാണ് (74) ബയേണിന്റെ സ്കോറര്‍മാര്‍.
മറ്റു മല്‍സരങ്ങളില്‍ ഹാനോവര്‍ 2-1ന് സ്റ്റുട്ട്ഗര്‍ട്ടിനെ മറികടന്നപ്പോള്‍ വെര്‍ഡര്‍ ബ്രെമനെ ഡാംസ്റ്റാറ്റും (2-2) ഹാംബര്‍ഗിനെ ഇന്ഗോസ്റ്റാറ്റും (1-1) സമനിലയില്‍ കുരുക്കി.

Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT