Flash News

ജമ്മു കശ്മീരില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു തീര്‍ത്ഥാടകരടക്കം ഏഴു മരണം

ജമ്മു കശ്മീരില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു തീര്‍ത്ഥാടകരടക്കം ഏഴു മരണം
X
chopper-crash_1

ജമ്മു:കത്രയിലെ വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലെതീര്‍ത്ഥാടകരുമായി തിരിച്ചുപോവുകയായിരുന്ന ഹെലിക്കോപ്റ്റര്‍ തകര്‍ന്നു ഏഴു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു വനിതാ പൈലറ്റുമുണ്ട്. പ്രൈവറ്റ് എയര്‍ സര്‍വീസിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സന്‍ജിചട്ടില്‍ നിന്ന് തീര്‍ത്ഥാടകരുമായി തിരിച്ചുപോവുമ്പോഴാണ് അപകടം. മോശം കാലവസ്ഥയെ തുടര്‍ന്ന് ഹെലിക്കോപ്റ്ററിന്റെ നിയന്ത്രണം വിട്ടതാകമെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടക കേന്ദ്രമാണ് വൈഷ്‌ണോ ദേവി മന്ദിരം.



chopper-crash_2
Next Story

RELATED STORIES

Share it