ജമ്മു കശ്മീരില്‍ മെഹ്ബൂബാ ഈ മാസം നാലിന് അധികാരമേല്‍ക്കും
BY swapna en1 April 2016 7:31 AM GMT
X
swapna en1 April 2016 7:31 AM GMT
[related]
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹ്ബൂബാ മുഫ്തി ഏപ്രില്‍ നാലിന് അധികാരമേല്‍ക്കും. പിഡിപി പാര്‍ട്ടി വക്താവാണ് ഇക്കാര്യം അറിയിച്ചത്. മെഹ്ബൂബയുടെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി പദം ഒഴിവ് വന്നത്. തുടര്‍ന്നുണ്ടായ ഭരണ പ്രതിസന്ധിയും ബിജെപി-പിഡിപി സഖ്യം തമ്മിലുള്ള പ്രശ്നത്തെ തുടര്‍ന്നും മുഖ്യമന്ത്രി കസേര ഒഴിഞ്ഞ് കിടക്കുകയായിരുന്നു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT