ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈനികരടക്കം നാലു മരണം
ശ്രീനഗര്‍: കപ്വവാര ജില്ലയിലെ ഹംദ്വാറില് സൈനികരും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേര് കൊല്ലപ്പെട്ടു. രണ്ടു സൈനികരും രണ്ടു അക്രമികളുമാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി ഇന്ത്യന്‍ സേന അറിയിച്ചു. ഡല്‍ഹിയില്‍ ഇന്ത്യാ-പാക് ചര്‍ച്ച നടക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ നടന്നത്.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT