Flash News

ജമാഅത്തെ ഇസ്ലാമി നേതാവ് കെ.എം അബ്ദുറഹീം(80) അന്തരിച്ചു

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി നേതാവും മുന്‍ ശൂറാ അംഗവുമായിരുന്ന കെ.എം അബ്ദുറഹീം(80) അന്തരിച്ചു.കണ്ണൂര്‍ പെരിങ്ങാടി സ്വദേശിയാണ് . അല്‍ ഫലാഹ് സ്ഥാപനങ്ങളുടെ ചെയര്‍മാനായിരുന്നു അദേഹം.മയ്യത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് 6.30 ന് കോഴിക്കോട് സിവില്‍സ്‌റ്റേഷന്‍ പള്ളിയില്‍ നടക്കും.
Next Story

RELATED STORIES

Share it