ജനുവരി 26നു മുമ്പ് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ലഷ്കര്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്
BY swapna en5 Dec 2015 12:47 PM GMT
X
swapna en5 Dec 2015 12:47 PM GMT
ന്യൂഡല്‍ഹി: 2016 ജനുവരി 26ന് മുമ്പ് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ലഷ്കര്‍ ഇ ത്വെയിബ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലത്തും പ്രമുഖ വ്യക്തികളെയും ലക്ഷ്യമിട്ടാണ് ആക്രമണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡല്‍ഹി പോലിസിനു ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നിര്‍ദ്ദേശ പ്രകാരമാണ് ലഷ്കര്‍ ആക്രമണം നടത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ.എസ് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
Next Story
RELATED STORIES
പയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMT