ജനുവരി ഒന്നുമുതല്‍ വാഹന നിയന്ത്രണം
BY Sumeera SMR5 Dec 2015 2:40 AM GMT
Sumeera SMR5 Dec 2015 2:40 AM GMT
ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം സ്വകാര്യ വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശനം പരിമിതപ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം. വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പര്‍ അടിസ്ഥാനമാക്കിയാവും പ്രവേശനം നിയന്ത്രിക്കുക. രജിസ്ട്രേഷന് നമ്പര്‍ ഒറ്റ സംഖ്യയോ ഇരട്ടസംഖ്യയോ എന്നതിന്റെ അടിസ്ഥാനത്തില്‍ വെവ്വേറെ ദിവസങ്ങളില്‍ വാഹനങ്ങള്‍ക്കു പ്രവേശിക്കാം. നഗരത്തിലെ ജീവിതം ഗ്യാസ് ചേംബറിലേതിനു സമാനമാണെന്നു ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
Next Story
RELATED STORIES
'ഗസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'; ഇസ്രായേലിന് ഐസിജെയുടെ...
29 March 2024 5:43 AM GMTകോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMTയുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMT