ജനറല്‍ ആശുപത്രിയില്‍ മോഷ്ടാക്കള്‍ വിലസുന്നു
BY Sumeera SMR25 May 2016 5:32 AM GMT
Sumeera SMR25 May 2016 5:32 AM GMT
മരട്: എറണാകുളം ജനറല്‍ ആശുപത്രിയില്‍ മോഷ്ടാക്കള്‍ വിലസുന്നു. ആശുപത്രി കോമ്പൗണ്ടിനകത്ത് നിരീക്ഷണ കാമറകള്‍ പല ഭാഗങ്ങളിലുമായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാമറ സംവിധാനം ഇല്ലാത്തതിന് തുല്ല്യമാണ്.
ഇരുചക്രവാഹനങ്ങളില്‍നിന്ന് ഹെല്‍മറ്റുകളും ആശുപത്രിക്കകത്തുനിന്നും രോഗികളുടെയും രോഗികളെ ശുശ്രൂശിക്കുന്നവരുടെയും ഉള്‍പ്പെടെ നിരവധി വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെടുന്നത് പതിവാകുന്നു. എന്നാല്‍ നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാമറകളില്‍ റെക്കോഡ് ആവുന്നത് പരിശോധിക്കാന്‍ ആളില്ല. ഇതുകാരണം മോഷ്ടാക്കളെ കണ്ടെത്താനോ പിടികൂടാനോ സാധിക്കുന്നില്ല.
നിരവധി ആളുകള്‍ പരാതി പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ പരാതിക്കാരെ ചുറ്റിക്കുകയല്ലാതെ നടപടിയൊന്നും ഉണ്ടാവുന്നില്ല എന്നും അധികൃതരുടെ അനാസ്ഥയും അലംഭാവവും കാരണം മോഷ്ടാക്കള്‍ക്ക് രക്ഷപ്പെടാനുള്ള വഴി ഒരുക്കുകയാണെന്നും ആരോപണമുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും വേണ്ട രീതിയിലുള്ള നടപടികള്‍ കൈകൊള്ളാത്തത് മൂലം ജനോപകാരമാവേണ്ടവ ജനോപദ്രവമായി മാറുകയാണ്.
ഹൈബി ഈഡന് എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ചാണ് ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT