ജനരക്ഷായാത്രയില്‍ നിന്ന് മുല്ലപ്പള്ളി വിട്ടുനിന്നു; വിശദീകരണം തേടില്ല: സുധീരന്
BY swapna en10 Jan 2016 7:08 AM GMT
swapna en10 Jan 2016 7:08 AM GMT
കോഴിക്കോട്; ജനരക്ഷായാത്രയില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന് വിട്ടുനിന്നതിന്റെ വിശദീകരണം തേടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് മുല്ലപ്പള്ളി ജാഥയില്‍ നിന്ന് വിട്ടുനിന്നതെന്ന് കോഴിക്കോട് ഡിസിസി അറിയിച്ചിരുന്നു. ജാഥയോട് എതിര്‍പ്പുള്ളത് കൊണ്ടല്ലെന്നും ഡിസിസി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം ആവശ്യപ്പെടാത്തതെന്ന് സുധീരന് പറഞ്ഞു. മുല്ലപ്പള്ളി യാത്രയില്‍ പങ്കെടുക്കാത്തത് വിവാദമായി സാഹചര്യത്തിലാണ് സുധീരന്റെ പ്രകടനം.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT