ജനപക്ഷ ബദലിന് പ്രതീക്ഷ: അഡ്വ. കെ എം അഷ്‌റഫ്

കോഴിക്കോട്: ശക്തമായ ഭരണവിരുദ്ധ വികാരവും പണത്തിന്റെ അനിയന്ത്രിതമായ കുത്തൊഴുക്കും വിധിനിര്‍ണയിച്ച തിരഞ്ഞെടുപ്പില്‍ ജനപക്ഷ ബദലിന് കരുത്ത് പകര്‍ന്ന വോട്ടര്‍മാരെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് അഭിനന്ദിച്ചു.കോര്‍പറേറ്റ് പ്രീണനത്തിനും അഴിമതിക്കുമെതിരെയുള്ള ജനപക്ഷ ബദലിനു പ്രതീക്ഷ നല്‍കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അഡ്വ. കെ എം അഷ്‌റഫ് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it