Flash News

ജങ്കാര്‍ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകി

ജങ്കാര്‍ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകി
X

jankar



കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ജങ്കാര്‍ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകി. ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ മേഖലയില്‍ സര്‍വീസ് നടത്തുന്നതിനിടെയാണ്  ജങ്കാര്‍ നിയമന്ത്രണം വിട്ടത്.


പായല്‍ പ്രൊപ്പല്ലറില്‍ ചുറ്റിയതിനെ തുടര്‍ന്നാണ് ജങ്കാറിന് നിയന്ത്രണം വിട്ടത്. എല്‍.എന്‍.ജി ടെര്‍മിനലിന് സമീപത്തെത്തിയ ജങ്കാര്‍ മറൈന്‍ എന്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് പിടിച്ചുകെട്ടിയത്. യാത്രികരും,വാഹനങ്ങളും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.
എസ്.ബി

Next Story

RELATED STORIES

Share it