ജഗതി മരിച്ചെന്നു വ്യാജ വാര്‍ത്ത; സൈബര്‍ പോലിസ് കേസ്സെടുത്തു
BY swapna en28 Nov 2015 7:53 AM GMT
X
swapna en28 Nov 2015 7:53 AM GMT
തിരുവനന്തപുരം: പ്രശസ്ത സിനിമാ താരം ജഗതി ശ്രീകുമാര്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്ന് സംഭവത്തില്‍ സൈബര്‍ പോലിസ് കേസെടുത്തു.
ജഗതി ശ്രീകുമാര്‍ ഹൃദയാഘാതം മൂലം മരിച്ചെന്നും അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കുമെന്നുമായിരുന്നു വ്യാജ വാര്‍ത്ത.വാര്‍ത്ത ഒരു പ്രമുഖ മലയാളം പ്ത്രത്തിന്റെ പേരിലായിരുന്നു.
പത്രത്തിന്റെയും ജഗതിയുടെ മകന് രാജ്കുമാറിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പോലീസ് കേസെടുത്തു.
വാര്‍ത്ത പ്രചരിപ്പിക്കാന്‍ വേണ്ടി മനോരമയെ ദുരുപയോഗം ചെയ്തതിനാലാണ് മനോരമ കേസ് നല്‍കിയത്.വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT