ഛോട്ടാരാജന് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടെന്ന് ; നിഷേധിക്കാതെ അധികൃതര്‍
BY swapna en24 March 2016 6:31 AM GMT
X
swapna en24 March 2016 6:31 AM GMT
[related]
മുഹമ്മദ് പടന്ന
മുംബൈ:കുപ്രസിദ്ധ കുറ്റവാളിയും അധോലോക നായകനുമായ ഛോട്ടാരാജന് ഡല്‍ഹി പോലിസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതായി പ്രമുഖ ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു. ടൈംസ് ഗ്രൂപ്പിന്റെ പ്രമുഖ ഹിന്ദി പത്രമായ നവഭാരത് ടൈംസ് ആണ് വാര്‍ത്ത പുറത്ത് വിട്ടത്.സംഭവത്തിന്റെ ആധികാരികതയില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.ചൊവ്വാഴ്ച വൈകിട്ട് തിഹാര്‍ ജയിലില്‍ നിന്നും വൈദ്യപരിശോധനയ്ക്കായി ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ പോലിസിനെ വെട്ടിച്ച് കടന്നു കളഞ്ഞു എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അലര്‍ട്ട് പ്രഖ്യാപിച്ചതായും ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതായും പറയുന്നു. ഇന്ന് ഹോളി ആഘോഷമായതിനാല്‍ തന്റെ സ്വാധീന മേഖലയായ ചെമ്പൂര്, തിലക് നഗര്‍, കൂര്‍ള എന്നിവിടങ്ങളില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പോലിസിനെ വിന്യസിച്ചതായും പറയുന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT