ഛോട്ടാരാജന്‍ അറസ്റ്റില്‍

സിഡ്‌നി: അധോലോക രാജാവും മുംബൈ സ്‌ഫോടനകേസിലെ പ്രധാന പ്രതികളിലൊരാളുമായ ഛോട്ടാരാജന്‍ അറസ്റ്റിലായി. ഇന്തോനീസ്യയിലെ ബാലിയിലെ റിസോര്‍ട്ടില്‍ വെച്ചാണ് അറസ്റ്റ്.

ഇന്റര്‍പോളാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. 1993ലെ മുംബൈ സ്‌ഫോടനകേസിലെ പ്രതിയാണ് ഛോട്ടാരാജന്‍. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമെന്ന് പറയാനായിട്ടില്ല.കാന്‍ബറയില്‍ ഛോട്ടാരാജനെതിരെ കൊലപാതക കേസുകളുണ്ട്.ഓസ്‌ട്രേലിയന്‍ അധികൃതരുടെ രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it