Flash News

ഛാട്ട് പൂജയുടെ ദൃശ്യവിസ്മയങ്ങളിലൂടെ

ഛാട്ട് പൂജയുടെ ദൃശ്യവിസ്മയങ്ങളിലൂടെ
X






കിഴക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ ആഘോഷിക്കുന്ന ചടങ്ങാണ് ഛാട്ട് പൂജ.പ്രധാനമായും ബീഹാറിലൂം അസമിലുമാണ് പൂജ ആഘോഷിക്കാറുള്ളത്.ദീപാവലി ആഘോഷങ്ങളുടെ പരിസമാപ്തിയായാണ് ഈ പൂജയെ കാണുന്നത്. നവംബര്‍ 17, 18 തിയ്യതികളിലാണ് ഈ വര്‍ഷം ഛാട്ട് പൂജ ആഘോഷിക്കുന്നത്. പ്രധാനമായും സൂര്യാരാധയാണ് പൂജയില്‍ ഉടനീളം കാണുക.

chat-2

ആറ് ദിവസത്തെ ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം സൂര്യദേവന് അര്‍പ്പിക്കുന്ന പൂജയാണിത്‌


chat-3

വിവാഹിതകളായ സ്ത്രീകള്‍ 36 മണിക്കൂര്‍ നീണ്ട ഉപവാസമെടുക്കും. ഇതിന് ശേഷമാണ് പൂജ ആരംഭിക്കുക

chat-4

നദികളുടെ തീരത്ത് നിന്നാണ് പൂജ നടത്തുക

chat-5

നവംബര്‍ 17ന് വൈകിട്ട് മുതല്‍ 18 ന് രാവിലെ വരെ നീണ്ടു നില്‍ക്കുന്നതാണ് പൂജ

chat-6

ആയിരകണക്കിന് സ്ത്രീകളാണ് ഓരോ നദിക്കരയിലൂം പൂജ നടത്തുക

chat-7

ധാന്യങ്ങളും കരിമ്പും പഴവര്‍ഗ്ഗങ്ങളും സൂര്യന് അര്‍പ്പിക്കുന്നതാണ് ഛാട്ട് പൂജയുടെ പ്രധാന ചടങ്ങ്

chat-8

സൂര്യന്‍ ഉദിച്ച് നില്‍ക്കുന്ന ഭാഗത്ത് നോക്കിയാണ് പൂജ ചെയ്യുക



Chhath_9

പൂജ ദര്‍ശിക്കാന്‍ ആയിരങ്ങളാണ് നദിക്കരയിലെത്തുക

Next Story

RELATED STORIES

Share it