ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോവാദികള്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ടിടത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ദമ്പതികളടക്കം മൂന്നു മാവോവാദികള്‍ കൊല്ലപ്പെട്ടു. ബസ്തര്‍ മേഖലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ആദ്യത്തെ ഏറ്റുമുട്ടലുണ്ടായത്. ഈ ഏറ്റുമുട്ടലില്‍ മനോജ് ഹാപ്ക, ഭാര്യ താപ്തി എന്നിവര്‍ കൊല്ലപ്പെട്ടു. അതേസമയം, കാന്‍കര്‍ പോലിസ് സ്റ്റേഷനു കീഴില്‍ നടന്ന ഏറ്റുമുട്ടലില്‍ മറ്റൊരു വനിതാ മാവോവാദിയും കൊല്ലപ്പെട്ടതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it