ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; എട്ട് മാവോവാദികള്‍ മരിച്ചു
BY Sumeera SMR1 March 2016 8:02 PM GMT
Sumeera SMR1 March 2016 8:02 PM GMT
റായ്പൂര്‍: ഛത്തീസ്ഗഡിലെ തെലങ്കാന അതിര്‍ത്തിയോടു ചേര്‍ന്ന സുക്മ ജില്ലയില്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു സ്ത്രീകളടക്കം എട്ടു മാവോവാദികള്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ജില്ലയിലെ വനപ്രദേശത്താണു സംഭവം. കൊല്ലപ്പെട്ടവരില്‍ തെലങ്കാനയിലെ മുഖ്യ മാവോവാദി നേതാവും ഉള്‍പ്പെടും. ഇരുവിഭാഗവും തമ്മില്‍ ശക്തമായ പോരാട്ടം നടന്നു. മരിച്ചവരില്‍ മിക്കവരും ഉത്തര തെലങ്കാന സ്വദേശികളാണെന്നും സ്ഫോടകവസ്തുക്കളും തോക്കുകളും പിടിച്ചെടുത്തതായും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT