ചോദിച്ച സീറ്റ നല്‍കിയില്ല; ശിവസേന നേതാവ് മണിക്കൂറുകളോളം ട്രെയിന്‍ തടഞ്ഞിട്ടു
BY swapna en14 April 2016 11:41 AM GMT
X
swapna en14 April 2016 11:41 AM GMT
മുംബൈ: ചോദിച്ച സീറ്റ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ശിവസേനാ നേതാവ് മണിക്കൂറുകളോളം ട്രെയിന്‍ തടഞ്ഞിട്ടു. ശിവസേനാ എംഎല്‍എ ഹേമന്ത് പാട്ടീലാണ് 2000 യാത്രക്കാരുണ്ടായിരുന്ന ദേവഗിരി എക്സ്പ്രസ് ട്രെയിന്‍ ഒരു മണിക്കൂറോളം തടസ്സപ്പെടുത്തിയത്. ഇന്നു രാവിലെ 9.10നാണ് ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. സെക്കന്റ് എസി കംപാര്‍ട്ട്മെന്റില്‍ തനിക്ക് അനുവദിച്ച 35, 36 നമ്പര്‍ സൈഡ് സീറ്റുകള്‍ തനിക്ക് വേണ്ടെന്ന് പറഞ്ഞായിരുന്നു എംഎല്‍എയുടെ പ്രതിഷേധം. എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം കൂടെയുണ്ടായിരുന്നവരാണ് ചെയിന്‍ വലിച്ച് നീങ്ങിതുടങ്ങിയ ട്രെയിന്‍ നിര്‍ത്തിവച്ചത് . പിന്നീട് 10 മണിക്കാണ് ട്രെയിന്‍ പുറപ്പെട്ടത്. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT