Flash News

ചൊക്ലിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

ചൊക്ലിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
X
Attackകണ്ണൂര്‍ : ചൊക്ലിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ഓട്ടോ ഡ്രൈവറായ ബിജുവിനാണ് വെട്ടേറ്റത്. ഇന്നു രാവിലെയാണ് സംഭവം. ഓട്ടോയുമായി പോകുമ്പോള്‍ ടെക്‌സി മാരാങ്കണ്ടിയ്ക്കും ഇടയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it