ചൈനയില്‍ സ്റ്റീല്‍ കമ്പനിയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുമരണം
BY TK tk30 Nov 2015 5:34 AM GMT
X
TK tk30 Nov 2015 5:34 AM GMT
ബീജിങ്: ചൈനയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുമരണം. 12 പേര് ഗുരുതരാവസ്ഥയില്‍.സൗപിങ് സ്റ്റെയിന്‍ലെസ് സ്റ്റീല്കമ്പനിയിലാണ് വൈകീട്ടോടെ അപകടമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടാകാനുള്ള കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMTഅനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMT