ചേറ്റുവ പാലത്തിലെ ശിലാഫലകങ്ങള്‍ കരാറുകാരന് നശിപ്പിച്ചതായി പരാതി
BY Sumeera SMR22 May 2016 5:42 AM GMT
Sumeera SMR22 May 2016 5:42 AM GMT
ഒരുമനയൂര്‍: ചേറ്റുവ പാലത്തില്‍ സ്ഥാപിച്ചിരുന്ന ശിലാഫലകങ്ങള്‍ കരാറുകാരന് നശിപ്പിച്ചതായി പരാതി. പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത് സി എച്ച് മുഹമ്മദ്കോയയും ഉദ്ഘാടനത്തില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനും, പൊതുമരാമത്ത് മന്ത്രിയായിരുന്ന അബ്ദുക്കാദര്കുട്ടി നഹയുമായിരുന്നു .
ഇവരുടെ പേരുകള്‍ ആലേഖനം ചെയ്ത ഫലകങ്ങളാണ് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ നശിപ്പിച്ചത്. പാലത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി കരാറുകാരന് സ്ഥലം വിടുന്നതിന് മുമ്പുതന്നെ ശിലാഫലകങ്ങള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT