ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ അനുസ്മരണ സമ്മേളനം സമാപിച്ചു
BY Sumeera SMR25 Feb 2016 5:26 AM GMT
Sumeera SMR25 Feb 2016 5:26 AM GMT
കോഴിക്കോട്: വൈജ്ഞാനിക രംഗത്ത് ഉയരങ്ങള്‍ പ്രാപിച്ച പണ്ഡിതന്മാര് സൂര്യസമാനമായ ദൗത്യമാണ് ലോകത്ത് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന വിജ്ഞാനം നേടിയപ്പോഴും വിനയാന്വിതനും സാത്വികനുമായി ജീവിച്ചുവെന്നതാണ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ മാതൃകാ ജീവിതത്തെ ഇത്രയേറെ സമ്പന്നമാക്കുന്നത്-തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു.
ഖാസി സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, എം ടി അബ്ദുല്ല മുസ്ലിയാര്,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ പി എ മജീദ്, പി കെ മുഹമ്മദ്, ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുറഹ്മാന് മുസ്ലിയാര്, എം എ റസാഖ് മാസ്റ്റര്‍, കെ പി കുഞ്ഞിമൂസ, ആര് വി കുട്ടിഹസന് ദാരിമി, മുസ്തഫ മുണ്ടുപാറ, അബ്ദുല്‍ ബാരി ബാഖവി, നാസര്‍ ഫൈസി കൂടത്തായ്, ഓണംപിള്ളി മുഹമ്മദ് ഫൈസി സംസാരിച്ചു.
എഞ്ചിനീയര്‍ മാമുക്കോയ ഹാജി, കെ പി കോയ, അബ്ദുറഹീം ചുഴലി, മുസ്തഫ അഷ്റഫി കക്കുപ്പടി, പി എം റഫീഖ് അഹ്മദ്, ഇബ്രാഹീം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കംബ്ലക്കാട്, ടി പി സുബൈര്‍ മാസ്റ്റര്‍, ഒ പി എം അഷ്റഫ്, ഹബീബ് ഫൈസി കോട്ടോപ്പാടം, മുജീബ് ഫൈസി പൂലോട്, ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍, കെ എന്‍ എസ് മൗലവി സംസാരിച്ചു.

Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTഎസ് ഡിപിഐ പാലക്കാട് ജില്ലാ നേതൃസംഗമം നടത്തി
21 March 2024 4:37 PM GMTമോദിയുടെ റോഡ് ഷോ: പരീക്ഷാര്‍ഥികളോട് രണ്ടു മണിക്കൂര്‍ നേരത്തേ...
18 March 2024 12:28 PM GMTപുഴയില്‍ കുളിക്കാനിറങ്ങിയ എസ് ഐ ഒഴുക്കില്‍പ്പെട്ട് മരിച്ചു
10 March 2024 3:14 PM GMTമദ്യലഹരിയിലായ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു; മകന് കസ്റ്റഡിയില്‍
6 March 2024 5:52 AM GMT