ചെര്‍ക്കളം അബ്ദുല്ല രാജിവച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍സ്ഥാനം ചെര്‍ക്കളം അബ്ദുല്ല രാജി സമര്‍പ്പിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി മുമ്പാകെയാണ് രാജിക്കത്ത് നല്‍കിയത്. 2013 മാര്‍ച്ച് 28ന് കോഴിക്കോട് ആസ്ഥാനമായി രൂപീകരിച്ച കോര്‍പറേഷന്റെ പ്രഥമ ചെയര്‍മാനാണ് മുന്‍ തദ്ദേശ സ്വയംഭരണ മന്ത്രിയായ ചെര്‍ക്കളം. ചെയര്‍മാനു പുറമെ മറ്റ് ഭരണസമിതി അംഗങ്ങളും രാജിവച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it