ചെന്നൈ ട്രെയിനുകള്‍ റദ്ദാക്കി
BY Sumeera SMR7 Dec 2015 3:48 AM GMT
Sumeera SMR7 Dec 2015 3:48 AM GMT
തിരുവനന്തപുരം: ചെന്നൈയില്‍ വീണ്ടും മഴ ശക്തമാവുകയും സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ തടസ്സം നേരിടുകയും ചെയ്തതോടെ കേരളത്തില്‍നിന്നു ചെന്നൈയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ശനിയാഴ്ച അര്‍ധരാത്രിയോടെ ചെന്നൈ സെന്‍ട്രല്‍, എഗ്മൂര്‍ സ്റ്റേഷനുകളില്‍നിന്ന് ട്രെയിനുകള്‍ പുറപ്പെട്ടിരുന്നു. സര്‍വീസുകള്‍ നടത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ഞായറാഴ്ച പുറപ്പെടേണ്ട ട്രെയിനുകളും റദ്ദാക്കുകയായിരുന്നു. തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ മെയില്‍, തിരുവനന്തപുരം- ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്, ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ്, ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്, നാഗര്‍കോവില്‍- ചെന്നൈ സെന്‍ട്രല്‍ വീക്കിലി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT