ചെന്നിത്തല ഡല്‍ഹിയില്‍
BY Sumeera SMR30 May 2016 7:14 PM GMT
Sumeera SMR30 May 2016 7:14 PM GMT
ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ട രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് ഡല്‍ഹിയിലെത്തി. നാളെ വൈകീട്ട് വരെ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുലിനെയും സന്ദര്‍ശിക്കും. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോവുന്നതിനുള്ള നിര്‍ദേശമായിരിക്കും ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാവുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ട്ബാങ്ക് യുഡിഎഫിനെ കൈയൊഴിഞ്ഞതോടെ ഈ വിഭാഗത്തിന്റെ വിശ്വാസം ആര്‍ജിച്ചെടുക്കുക എന്നതുതന്നെയായിരിക്കും രമേശിന്റെ മുന്നിലുള്ള പ്രധാന കടമ്പ.
Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT