ചെങ്ങന്നൂരും തിരുവല്ലയിലും ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്
BY Sumeera SMR15 Nov 2015 3:01 AM GMT
Sumeera SMR15 Nov 2015 3:01 AM GMT
കൊല്ലം: ശബരിമല സീസണ് പ്രമാണിച്ച് നാലു ട്രെയിനുകള്‍ക്ക് ചെങ്ങന്നൂരും 12 ട്രെയിനുകള്‍ക്ക് തിരുവല്ലയിലും ഒരു മിനിറ്റ് സ്റ്റോപ് അനുവദിച്ചു. നാളെ മുതല്‍ ജനുവരി 17 വരെയാണ് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം-ചെന്നൈ പ്രതിവാര എക്സ്പ്രസ്(12698), ചെന്നൈ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ്(12697), തിരുവനന്തപുരം-നിസാമുദ്ദീന്‍ പ്രതിവാര എക്സ്പ്രസ്(22653), നിസാമുദ്ദീന്‍-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ്(22654) എന്നീ ട്രെയിനുകള്‍ക്കാണ് ചെങ്ങന്നൂരില്‍ സ്റ്റോപ് അനുവദിച്ചത്.
തിരുവനന്തപുരം-ചെന്നൈ പ്രതിവാര എക്സ്പ്രസ്(12698), ചെന്നൈ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ്(12697), ദിബ്രുഗര്‍-കന്യാകുമാരി പ്രതിവാര എക്സ്പ്രസ്(15906), കന്യാകുമാരി-ദിബ്രുഗര്‍ പ്രതിവാര എക്സ്പ്രസ്(15905), കൊച്ചുവേളി-ഡെറാഡൂണ്‍ പ്രതിവാര എക്സ്പ്രസ്(22659), ഡെറാഡൂണ്‍-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ്(22660), തിരുവനന്തപുരം-കണ്ണൂര്‍ ജനശദാബ്ദി(12081), കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി(12082), തിരുവനന്തപുരം-നിസാമുദ്ദീന്‍ പ്രതിവാര എക്സ്പ്രസ്(22653), നിസാമുദ്ദീന്‍-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ്(22654), യശ്വന്ത്പൂര്‍-കൊച്ചുവേളി എക്സ്പ്രസ്(12257), കൊച്ചുവേളി-യശ്വന്ത്പൂര്‍ എക്സ്പ്രസ്(12258) എന്നീ ട്രെയിനുകള്‍ക്കാണ് തിരുവല്ലയില്‍ സ്റ്റോപ് അനുവദിച്ചത്.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT