ചെങ്കള പഞ്ചായത്ത് പോര്ക്കളത്തില്എംബിഎ വിദ്യാര്‍ഥിനിയും
BY Sumeera SMR27 Oct 2015 4:32 AM GMT
Sumeera SMR27 Oct 2015 4:32 AM GMT
ചെര്‍ക്കള: ചെങ്കള പഞ്ചായത്തിലെ നാരമ്പാടി വാര്‍ഡില്‍ ഇപ്രാവശ്യം മല്‍സരിക്കുന്നത് കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ പഞ്ചായത്ത് അംഗമായ എംബിഎ വിദ്യാര്‍ഥിനി. ചെങ്കള പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനായ ഷാഹിന സലീമാണ് ഇവിടെ മല്‍സരിക്കുന്നത്.
ചെങ്കള പഞ്ചായത്തില്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനം സ്ത്രീസംവരണമാണ്. നേരത്തെ ഈ വാര്‍ഡില്‍ നിന്നു പി ബി അബ്ദുര്‍റസാഖ് എംഎല്‍എ, ചെര്‍ക്കളം അബ്ദുല്ലയുടെ ഭാര്യ ആയിശ, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, സി ബി അബ്ദുല്ല ഹാജി എന്നിവര്‍ വിജയിച്ചിരുന്നു. ഇവരെല്ലാവരും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. നാരമ്പാടി വാര്‍ഡില്‍ നിന്നു ജയിക്കുന്നവര്‍ പഞ്ചായത്ത് പ്രസിഡന്റാവുകയാണ് സാധാരണ പതിവ്. ഇത്തവണ ഷാഹിന സലീമിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. ചെമനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദറുടെ മകളാണ്. ഇപ്പോള്‍ എംബിഎ കറസ്പോണ്‍ഡന്‍സ് കോഴ്സ് പഠിക്കുകയാണ് 29 കാരിയായ ഷാഹിന. ചെര്‍ക്കളയിലെ കരാറുകാരന് സലീമിന്റെ ഭാര്യയാണ്.

Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT