ചൂടിനെ പ്രതിരോധിക്കാന്‍ അരോമ മാജിക് ഫേഷ്യല്‍
BY Sumeera SMR16 March 2016 3:56 AM GMT
Sumeera SMR16 March 2016 3:56 AM GMT
തിരുവനന്തപുരം: കേരളത്തിലെ വേനല്‍ക്കാലത്തുള്ള സൗന്ദര്യപ്രശ്നങ്ങള്‍ നേരിടാന്‍ ഉതകുന്ന ബ്ലോസം കൊച്ചാറിന്റെ അരോമ മാജിക് പ്രഫഷനല്‍ ഫേഷ്യല്‍ കിറ്റുകള്‍ പുറത്തിറക്കി.
തങ്ങളുടെ ഉപഭോക്താക്കളുടെ ത്വക്കില്‍ വേനല്‍ക്കാലം സൃഷ്ടിക്കുന്ന പരിക്കുകള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തെ ബ്യൂട്ടീഷ്യന്മാരെ സഹായിക്കുന്നതാണ് ഈ പുതിയ ശ്രേണിയിലെ ഫേഷ്യലുകള്‍.
ജ്യൂവല്‍ ഫേഷ്യല്‍ കിറ്റ്, വിറ്റമിന്‍ സി ലൈറ്റെനിങ് ഫേഷ്യല്‍ കിറ്റ്, ഡെറ്റോക്സ് ബാംബൂ ചാര്‍ക്കോള്‍ ഫേഷ്യല്‍ കിറ്റ് എന്നീ മൂന്നു വേരിയന്റുകളാണ് പുതിയ ശ്രേണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT