ചുംബനത്തെരുവ്;ആക്രമണത്തില്‍ പോലിസിന്റെ പങ്ക് പുറത്ത്
BY TK tk3 Jan 2016 12:25 PM GMT
X
TK tk3 Jan 2016 12:25 PM GMT
കോഴിക്കോട്: ഞാറ്റുവേല പ്രവര്‍ത്തകരുടെ ചുംബനത്തെരുവ് പരിപാടിയെ അക്രമിച്ച ഹനുമാന്‍സേന പ്രവര്‍ത്തകര്‍ക്കൊപ്പം മഫ്തിയിലുള്ള പോലിസുകാരുമുണ്ടായിരുന്നതായി തെളിവുകള്‍ പുറത്ത്. ഒരുമാധ്യമം പ്രസിദ്ധീകരിച്ച ഫോട്ടോയിലാണ് മഫ്തിയിലുള്ള പോലിസുകാരെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഹനുമാന്‍സേന കുറുവടിയുമായി എത്തിയാണ് ഞാറ്റുവേല പ്രവര്‍ത്തകരെ നേരിട്ടത്.
ഇവര്‍ക്കൊപ്പം മഫ്തിയിലുള്ള പോലിസുകാരും സ്ത്രീകളുള്‍പ്പെടുന്ന പ്രതിഷേധക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. കൂടാതെ ഭിന്നശേഷിയുള്ള കവിയും ഞാറ്റുവേല പ്രവര്‍ത്തകനുമായ അജിത് പച്ചാടനെ ഹനുമാന്‍സേനക്കാര്‍ ആക്രമിക്കുന്നതും മഫ്തിയിലുള്ള പോലിസുകാര്‍ കണ്ടുനില്ക്കുന്നതും ഫോട്ടോകളില്‍ വ്യക്തം.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT