Idukki local

ചീട്ടുകളിസംഘം പിടിയില്‍

തൊടുപുഴ: ചീട്ടുകളി സംഘത്തെ പിടികൂടി.ഇടവെട്ടിക്ക് സമീപം കപ്പത്തോട്ടത്തില്‍ പണം വച്ച് ചീട്ടുകളി നടത്തിയ എട്ടംഗസ്ഘത്തെയാണ് പോലിസ് പിടീകൂടിയത്.ഇന്നലെ രാത്രി എട്ടിനാണ് സംഭവം.
ഇവരില്‍ നിന്നും 12480 രൂപ പിടിച്ചെടുത്തു.തൊടുപുഴ ഡിവൈഎസ്പി ജി വേണുവിന്റെ ഷാഡോ സംഘമാണ് പ്രതികളെ പിടികൂടിയത്.
തൊടുപുഴ എസ്‌ഐമാരായ അരുണ്‍ നാരായണ്‍,ടിആര്‍ രാജന്‍,എഎസ്‌ഐ അശോകന്‍,സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അരുണ്‍,ഉണ്ണികൃഷ്ണന്‍,ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ ജാമ്യത്തില്‍ വിട്ടു.
Next Story

RELATED STORIES

Share it