Flash News

ചിറ്റിലപ്പിള്ളിയുടെ നിരാഹാരസമരത്തിനെതിരെ ജസ്റ്റിസ് നാരായണകുറുപ്പ്

ചിറ്റിലപ്പിള്ളിയുടെ നിരാഹാരസമരത്തിനെതിരെ ജസ്റ്റിസ് നാരായണകുറുപ്പ്
X
justice-narayanakurup
കൊച്ചി: തെരുവുനായ ശല്യത്തിനെതിരെ നിരാഹാരസമരം ആരംഭിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ പോലിസ് പരാതിപരിഹാര അതോറിറ്റി ചെയര്‍മാന്‍.

മറൈന്‍ ഡ്രൈവില്‍ തെരുവുനായ ശല്യത്തിനെതിരെ നിരാഹാരമിരിക്കുകയല്ല ചെയ്യേണ്ടത്.

നായകള്‍ക്ക് അഭയകേന്ദ്രമൊരുക്കുകയാണ് വേണ്ടത്. ഈ പ്രചാരണം സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കും. സമ്പത്തും കഴിവുമുള്ള ചിറ്റിലപ്പിള്ളി
പാലാ മുന്‍സിപ്പാലിറ്റി മാലിന്യ സംരക്ഷണ കേന്ദ്രം മാതൃകയാക്കണം. മുന്‍സിപ്പാലിറ്റി അധികൃതര്‍ ഡോഗ് പാര്‍ക്ക് തുടങ്ങിയിട്ടുണ്ടെന്നും ജസ്റ്റിസ് നാരായണകുറുപ്പ് പറഞ്ഞു.
Next Story

RELATED STORIES

Share it