Flash News

ചിറയിന്‍ കീഴില്‍ വയോധിക പീഡനത്തിന് ഇരയായതായി പരാതി

ചിറയിന്‍ കീഴില്‍ വയോധിക പീഡനത്തിന് ഇരയായതായി പരാതി
X
minor gang raped

[related]

തിരുവനന്തപുരം: 68 കാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചതായി പരാതി. ചിറയിന്‍കീഴില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന വയോധികയെ ആണ് അക്രമി പീഡിപ്പിച്ചത്. വയോധിക വീട്ടില്‍ തന്നിച്ചാണ് താമസം. വീടിന്റെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം പിന്‍വശത്തെ വാതില്‍ ചവിട്ടിതുറന്നാണ് അക്രമി വീടിനുള്ളില്‍ പ്രവേശിച്ചത്. വയോധിക ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ പീഡനമാണിത്.
Next Story

RELATED STORIES

Share it