ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും അല്ലു അരവിന്ദും സച്ചിനൊപ്പം കേരളാബ്ലാസ്റ്റേഴ്സ് പങ്കാളികള്‍
BY midhuna mi.ptk1 Jun 2016 6:44 AM GMT
X
midhuna mi.ptk1 Jun 2016 6:44 AM GMT
തിരുവന്തപുരം: തെന്നിന്ത്യന്‍ ചലചിത്ര താരങ്ങളായ ചിരഞ്ജീവി,നാഗാര്‍ജ്ജുന,നിര്‍മാതാവ് അല്ലു അരവിന്ദ് എന്നിവര്‍ കേരളാബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ പുതിയ സഹ ഉടമകളാകും.
ടീമിന്റെ സഹ ഉടമയായ ക്രിക്കറ്റ്്താരം സചിന്ടെന്ഡുല്ക്കറും മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരത്ത്് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്്്. കേരളത്തിന്റെ ഫുട്ബോള്‍ രംഗത്തെ വികസനത്തിനായി റസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങുമെന്നും സചിന് പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 100 താരങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്നതാണ് അക്കാദമി ലക്ഷ്യമിടുക.
ചിരഞ്ജീവി, നാഗാര്‍ജ്ജുന,അല്ലു അരവിന്ദ് എന്നിവര്‍ സചിനൊപ്പം മുഖ്യമന്ത്രിയെ കണ്ട്്് കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനങ്ങള്‍.
കേരള ബ്ലാസ്റ്റേഴ്സിന്റെ 60% ഓഹരി പുതിയ സഹ ഉടമകള്‍ക്കായിരിക്കും. ലഹരിക്കെതിരെയുള്ള ബോധവല്ക്കരണത്തില് അംബാസിഡറാകാനുള്ള കേരളത്തിന്റെ അഭ്യര്‍ത്ഥനയോട് സചിന് താല്പര്യം പ്രകടിപ്പിച്ചതായും ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പി്ന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT